തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കയ്പമംഗലം സ്വദേശികളായ ഷാനവാസ് (28), ഷജീര്‍ അലി (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്.
സൈക്കിള്‍ യാത്രക്കാരനായ ഷാനവാസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷജീര്‍ അലി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: