കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തിന് തുടരാമെന്ന് കേരള ഹൈക്കോടതി. പഴയ അന്വേഷണ സംഘത്തെ നിലനിര്‍ത്തണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് കോടതി തീരുമാനമറിയിച്ചത്.
പെണ്‍കുട്ടി നല്കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. അന്വേഷണം തുടങ്ങുംമുമ്പ് തൃപ്തികരമല്ലെന്ന് വിലയിരുത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: