ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 18 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ തിരക്കേറിയ ചന്തയിലായിരുന്നു സ്ഫോടനം. ചന്തയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഏതാണ്ട് അഞ്ചുകിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: