അന്യരെ ഉപദ്രവിക്കാനും ചൂഷണം ചെയ്യാനും ദുര്‍മന്ത്രവാദം ചെയ്താല്‍ മായിയുടെ കോപത്തിന് പാത്രമാകും.
മറ്റുള്ളവരെ അടിമപ്പെടുത്താനോ താന്‍ പറഞ്ഞതുകേള്പ്പിക്കാനോ ഉള്ള ശക്തിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും മായി കാണിക്കുകയില്ല. വ്യക്തിപരമായി അന്യായമായ തരത്തില്‍ ലാഭമുണ്ടാക്കാന്‍ ഇവിടെ തരമില്ല. ലൈംഗിക ദുരാചാരങ്ങള്‍ക്ക് ഇവിടെ മാപ്പില്ല.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: