തൃപ്പൂണിത്തുറ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന്റെ പുരോഗതിക്ക് ഇപ്പോള്‍ കേന്ദ്രം അനുവദിച്ച എല്ലാ കാര്യങ്ങള്‍ക്കും പിന്നിലും താനുണ്ടെന്നുമുള്ള പ്രസ്താവനകള്‍ എ.കെ. ആന്റണിയുടെ വെറും ബഡായികളാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: