ധര്‍മ്മപുരി: തമിഴ്നാട്ടിലെ ധര്മ്മപുരിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികളും കുഞ്ഞും ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവല്ല സ്വദേശികളായ ജോസഫ് ജോണ്‍ (35), ഭാര്യ സുജി സൂസന് (32) മകന് ജെബിന് (2) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: