കൊച്ചി: പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രി ആധുനിക സജ്ജീകരണങ്ങളോടെ 26 ന് ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മെഡിസിറ്റി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 15 ഓപ്പറേഷന് തീയേറ്ററുകള്‍, 11 തീവ്രപരിചരണ വിഭാഗങ്ങള്‍, 35-ലധികം സ്പെഷ്യാലിറ്റികള്‍, 500 കിടക്കകള്‍ എന്നിവ പുതിയ മെഡിസിറ്റിയില്‍ ഒരുക്കിയതായി ഡയറക്ടര്‍മാരായ കൃഷ്ണലാല്‍, ഡോ. കൃഷ്ണനുണ്ണി, കൃഷ്ണദാസ്, ജനറല്‍ മാനേജര്‍ സിജോ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: