Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്രിസ്റ്റി, ഇന്നസെന്റ്‌, ചാക്കോ പത്രിക സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2014, 10:24 pm IST
inErnakulam

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌, ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥി ഇന്നസെന്റ്‌, യു.ഡി.എഫിലെ ഐ.എന്‍.സി. സ്ഥാനാര്‍ഥി പി.സി.ചാക്കോ എന്നിവരാണ്‌ ഇന്നലെ ജില്ല വരണാധികാരിയായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിനു മുമ്പാകെ പത്രിക നല്‍കിയത്‌. എറണാകുളത്തെ യു.ഡി.എഫ്‌., എന്‍.ഡി.എ. സ്ഥാനാര്‍ഥികളും ചാലക്കുടിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇന്നലെ ആദ്യം പത്രിക സമര്‍പ്പിച്ചത്‌ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ സ്ഥാനാര്‍ഥി അംബുജാക്ഷനായിരുന്നു. 11.05ന്‌ ഇദ്ദേഹം പത്രിക നല്‍കാനെത്തി. 11.25നാണ്‌ എറണാകുളത്തെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ പത്രിക നല്‍കാനെത്തിയത്‌. അദ്ദേഹത്തോടൊപ്പം പി.രാജീവ്‌ എം.പി., മുന്‍ എം.എല്‍.എ.മാരായ എസ്‌.ശര്‍മ, സി.എം.ദിനേശ്മണി, പി.രാജു എന്നിവരും ഉണ്ടായിരുന്നു.

രാവിലെ 11.35ന്‌ ഇന്നസെന്റ്‌ പത്രിക നല്‍കാനെത്തി. കക്ഷിനേതാക്കളായ സി.എന്‍.മോഹനന്‍, എം.സി.ജോസഫൈന്‍, കെ.കെ.അഷറഫ്‌, യു.പി.ജോസഫ്‌ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന്‌ 12 മണിയോടെ യു.ഡി.എഫ്‌. സ്ഥാനാര്‍ഥി പി.സി.ചാക്കോയും പത്രിക നല്‍കാനെത്തി. മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, വി.പി.സജീന്ദ്രന്‍ എം.എല്‍.എ., മുന്‍എം.എല്‍.എ. വി.ജെ.പൗലോസ്‌, ബാബു ജോസഫ്‌ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇതിനു പുറമെ സി.പി.ഐ.എം.എല്‍. സ്ഥാനാര്‍ഥിയായി എം.കെ.കൃഷ്ണന്‍കുട്ടി, എം.സി.പി.ഐ. (യു) സ്ഥാനാര്‍ഥിയായി എന്‍.ജെ.പോള്‍ എന്നിവരും എറണാകുളം മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുണ്ട്‌. ചാലക്കുടിയില്‍ സ്വതന്ത്രനായി കെ.സി.പൗലോസ്‌, ആപ്‌ സ്ഥാനാര്‍ഥിയായി കെ.എന്‍. നൂറുദ്ദീന്‍ എന്നിവരും പത്രിക നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.