പനച്ചിക്കാട്: ഹിന്ദു ഐക്യ വേദി പഞ്ചായത്ത് സമ്മേളനം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിനു സമീപം നടത്തി. ഹിന്ദു ഐക്യവേദി കോട്ടയം ജില്ല വര്‍ക്കിംഗ് പ്രസിഡണ്ട് തമ്പി പട്ടശ്ശേരില്‍, ജില്ലാ സെക്രട്ടറി രാജു, കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറി മധു, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം.പി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പുതിയ പഞ്ചായത്ത് ഭാരവാഹികളായി സി.ആര് രാജേഷ് (പ്രസിഡണ്ട്), കെ.എസ് രാജേഷ് (ജനറല്‍ സെക്രട്ടറി) കെ.അനീഷ് (ട്രെഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: