മട്ടാഞ്ചേരി: അധികാരത്തിലെത്തിയാല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്ന അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയെക്കുറിച്ച് മറുപടി പറയാതെ ആപ് കൊച്ചി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ അനിതാ പ്രതാപ് ഒഴിഞ്ഞുമാറി.
കേജ്രിവാളിന്റെ പ്രസ്താവനയെക്കുറിച്ചും അശുതോഷിന്റെ ദല്‍ഹി പത്രസമ്മേളന പരാമര്‍ശത്തെക്കുറിച്ചും അറിയില്ലെന്നും സംഭവത്തില്‍ ആം ആദ്മിയുടെ നയത്തെക്കുറിച്ച് ഉന്നതരുമായി ആലോചിച്ച് പറയാമെന്നും അനിതാ പ്രതാപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: