Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളി മന്ത്രിമാരില്‍ മുന്നില്‍ തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 10:37 pm IST
inIndia

സ്വാതന്ത്യം കിട്ടിയ ഉടന്‍ നെഹ്‌റു പ്രധാനമന്ത്രിയായി രൂപീകരിച്ച 16 അംഗ കേന്ദ്രമന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു ജോണ്‍ മത്തായി. റയില്‍വേ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റയില്‍വേ ബജറ്റവതരിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. രണ്ടാമത്തെ പോതുബജറ്റവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക്‌ ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്‍ .കെ.ഷണ്മുഖം ചെട്ടി രാജിവെച്ചതിനാലാണിത്‌. എന്നാല്‍ 1952 ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രി സഭയില്‍ മലയാളി മയം ഉണ്ടായിരുന്നില്ല. മലയാളിയില്ലാതിരുന്ന ഏക കേന്ദ്രമന്ത്രിസഭയും ഇതായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യക്യാബിനറ്റ്‌ മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്‌.

കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ്‌ പ്രതിനിധിയല്ലാത്ത ആദ്യമലയാളി ജി. രവീന്ദ്രവര്‍മയാണ്‌. ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായിരുന്ന മലയാളി എ.എം.തോമസും.. 1957 മുതല്‍ 1967 വരെയുള്ള കാലത്ത്‌ നെഹ്‌റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാലു പ്രധാനമന്ത്രിമാരോടൊപ്പം ആറു മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍. മേനോനാണ്‌ കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ രാജീവ്‌ ഗാന്ധിമന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ മൂന്നു പേരാണ്‌. ലക്ഷ്മി എന്‍. മേനോന്‍ (ബീഹാര്‍), ഒ രാജഗോപാല്‍ ( മധ്യപ്രദേശ്‌),സി.എം. ഇബ്രാഹീം(കര്‍ണാടക) എന്നിവരാണവര്‍. ലക്ഷദ്വീപില്‍നിന്നു ജയിച്ച്‌ മന്ത്രിയായ പി.എം. സഈദും മലയാളിയുടെ പട്ടികയില്‍ വരും.

ഏറ്റവും കൂടുതല്‍ മലയാളികളുളള മന്ത്രിസഭ ഇപ്പോളത്തേതാണ്‌. രണ്ട്‌ ക്യാബിനറ്റ്‌ മന്ത്രിമാരും ആറ്‌ സഹ മന്ത്രിമാരും ഉള്‍പ്പെടെ 8 പേര്‍. എ.കെ. ആന്റണിയും വയലാര്‍ രവിയുമാണ്‌ ക്യാബിനറ്റ്‌ പദവിയുള്ള മന്ത്രിമാര്‍.

കേരളത്തില്‍ നിന്ന്‌ ജയിച്ച്‌ ഇതുവരെ 25 പേര്‍ കേന്ദ്രമന്ത്രിമാരായിട്ടുണ്ട്‌. എന്നാല്‍ 33 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്‌. പതിനൊന്ന്‌ പേര്‍ക്ക്‌ ക്യാബിനറ്റ്‌ സ്ഥാനം ലഭിച്ചു. ജോണ്‍മത്തായി (നെഹ്‌റു), വി.കെ. കൃഷ്ണമേനോന്‍(നെഹ്‌റു), പനമ്പിള്ളി ഗോവിന്ദമേനോന്‍(ഇന്ദിര), ജി. രവീന്ദ്രവര്‍മ(മൊറാര്‍ജി), സി.എം.സ്റ്റീഫന്‍(ഇന്ദിര), കെ.പി. ഉണ്ണികൃഷ്ണന്‍(വി.പി.സിങ്‌), എ.കെ.ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിങ്‌), കെ.കരുണാകരന്‍ (നരസിംഹറാവു), സി.എം. ഇബ്രാഹീം(ഗൗഡ), പി.എം. സഈദ്‌(മന്‍മോഹന്‍സിങ്‌), വയലാര്‍ രവി (മന്‍മോഹന്‍സിങ്‌)എന്നിവരാണ്‌ ക്യാബിനറ്റ്‌ മന്ത്രിമാരായിട്ടുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.