കോട്ടയം: ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്. ഉച്ചയ്ക്ക് 12നാണ് ആറാട്ട് പുറപ്പാട്. രാത്രി 1ന് ആറാട്ട് എതിരേല്പ്, 2ന് ആറാട്ട് എഴുന്നെള്ളിപ്പ്, രാവിലെ 7ന് ഭക്തിഗാനാമൃതം, 8ന് സംഗീതസദസ്, 9ന് കവിതക്കച്ചേരി, 10ന് പറയന് തുള്ളല്‍, 11ന് സംഗീതസദ്, 11.45ന് വീണക്കച്ചേരി, 12.30ന് അഷ്ടപദിലയം, 1.30ന് 2.30വരെ സംഗീതസദസ്സുകളും വയലിന് സോളോ, 7.30ന് നാഗസ്വരക്കച്ചേരി, രാത്രി 10ന് ആറാട്ട് കച്ചേരി, 5ന് കരിമരുന്ന് കലാപ്രകടനം, 5.30ന് ആറാട്ട് വരവ്, അകത്ത് എഴുന്നെള്ളിപ്പ്, കൊടിയിറക്ക്, എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: