Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മി നേതാവിന്റെ മുഖത്ത്‌ മഷിതേച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 11:23 pm IST
inIndia

ന്യൂഡല്‍ഹി: വനിതാദിന പരിപാടിക്കിടെ ആംആദ്മി നേതാവ്‌ യോഗേന്ദ്ര യാദവിന്റെ മുഖത്ത്‌ അജ്ഞാതന്‍ കറുത്ത മഷിതേച്ചു.

ജന്തര്‍ മന്ദിര്‍ പരിസരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ യാദവ്‌ സംസാരിക്കുമ്പോള്‍ പിന്നിലൂടെ വന്ന, ആംആദ്മിയുടേതു പോലുള്ള വെള്ളത്തൊപ്പി ധരിച്ച, അജ്ഞാതന്‍ യാദവിന്റെ മുഖം ബലമായി പിടിച്ചുവച്ച്‌ കറുത്ത മഷി തേച്ചു പിടിപ്പിക്കുകയായിരുന്നു.

പിന്നിലൂടെ വന്ന്‌ മുദ്രാവാക്യം മുഴക്കി മുഖത്ത്‌ മഷി തേക്കുകയായിരുന്നു, ആളെ തിരിച്ചറിഞ്ഞില്ല. യാദവ്പറഞ്ഞു. രാഷ്‌ട്രീയത്തിലെ വലിയആള്‍ക്കാര്‍ക്കെതിരെ തിരിയുമ്പോള്‍ ഇതൊക്കെ നേരിടേണ്ടിവരും. ഞങ്ങള്‍ തിരിച്ചടിക്കില്ല. യാദവ്‌ പറയുന്നു.

മുഖത്ത്‌ മഷി തേച്ച സമയത്തെ അമ്പരപ്പും ആശയക്കുഴപ്പവും കാരണം ആളെ പിടിക്കാന്‍കഴിഞ്ഞില്ലെന്ന്‌ യാദവും ആം ആദ്മിപ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ ഒരാള്‍ വന്ന്‌ മുഖം പിടിച്ചുയര്‍ത്തി മഷി തേച്ച്‌ മടങ്ങുന്നത്‌ വ്യക്തമായികാണാന്‍ സാധിക്കും.

മാത്രമല്ല അയാളെ തടഞ്ഞ്പിടിക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ ആദൃശ്യം കണ്ടവര്‍ക്കെല്ലാം വ്യക്തം. പിന്നില്‍ ബിജെപിയാണെന്ന്‌ വരുത്താനുള്ള ശ്രമമാണ്‍പിന്നിലെന്‍ങ്കരുതേണ്ടിയിരിക്കുന്നു.

ബിജെപി ആസ്ഥാനത്ത്‌ ആം ആദ്മി പ്രതിഷേധം നടത്തിയതിനും ഗുജറാത്തില്‍ അനുമതി വാങ്ങാതെ മോദിയെ കാണാനെത്തിയതിനെത്തുടര്‍ന്ന്‌ കേജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്തതിനും തൊട്ടുപിന്നാലെയാണ്‌ ഈ സംഭവമെന്നു പറഞ്ഞ്‌ പിന്നില്‍ ബിജെപിയാണെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കഴിഞ്ഞ ദിവസം കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ സഹാറ ഗ്രൂപ്പ്‌ മേധാവി സുബ്രതോ റോയിയുടെമുഖത്ത്‌ കോടതിവളപ്പില്‍ വച്ച്‌ അഭിഭാഷകന്‍ മഷി ഒഴിച്ചതും വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.