ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കല്യാണ്‍സിങ്ങിനെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് നിയമിച്ചു. ഇടക്കാലത്ത് പാര്‍ട്ടി വിട്ട കല്യാണ്‍സിങ് കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നടന്ന നരേന്ദ്രമോദിയുടെ റാലിയില്‍ പാര്‍ട്ടിയില്‍ തിരികെയെത്തിയിരുന്നു. യുപിയിലെ ശക്തനായ നേതാവിന്റെ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: