Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ദ്ധരാത്രിയില്‍ റെയ്ഡിനിറങ്ങിയ ആംആദ്മി മന്ത്രിയെ തടഞ്ഞ പോലീസ്‌ നടപടി ശരിയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 11:46 pm IST
inIndia

ന്യൂദല്‍ഹി: ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത്‌ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി അനാശാസ്യം ആരോപിച്ച ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ നിയമമന്ത്രി സോമനാഥ്‌ ഭാരതിയുടെ നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്‌. നിയമമന്ത്രിയെ തടഞ്ഞ പോലീസ്‌ നടപടി ശരിയാണെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. റിട്ട. അഡീഷണല്‍ ജില്ലാ ജഡ്ജ്‌ ബി.എല്‍ ഗാര്‍ഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ ലഫ്‌.ഗവര്‍ണ്ണര്‍ നജീബ്‌ ജുങ്ങിനു മുന്നില്‍ സമര്‍പ്പിച്ചു.

തെക്കന്‍ ദല്‍ഹിയിലെ ഖിര്‍കി എക്സ്റ്റന്‍ഷനില്‍ ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത്‌ ജനുവരി 15ന്‌ കുറേയാളുകളുമായെത്തിയ നിയമമന്ത്രി പ്രദേശത്ത്‌ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു. മയക്കുമരുന്ന്‌ കച്ചവടവും അനാശാസ്യവും തടയുമെന്ന്‌ പറഞ്ഞ്‌ വനിതകള്‍ താമസിക്കുന്ന സ്ഥലത്തേക്ക്‌ അതിക്രമിച്ചു കയറാനും സോമനാഥ്‌ ഭാരതി ശ്രമിച്ചു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരടക്കമുള്ളവരോട്‌ ആഫ്രിക്കക്കാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ നിയമമന്ത്രി ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ വാറണ്ടില്ലാതെ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത്‌ രാത്രിയില്‍ കയറില്ലെന്ന നിലപാടിലായിരുന്നു പോലീസ്‌. ഇതോടെ പോലീസുമായി നിയമമന്ത്രി വാക്കുതര്‍ക്കവും നടത്തി.

സംഭവത്തിനു ശേഷം ഒരു ആഫ്രിക്കന്‍ വനിത പരാതിയുമായി രംഗത്തെത്തിയതോടെ ദല്‍ഹി പോലീസ്‌ ആംആദ്മി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തിരുന്നു. എന്നാല്‍ സോമനാഥ്‌ ഭാരതിയുടെ നടപടിയെ ന്യായീകരിച്ച്‌ അന്നത്തെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു. ഇതോടെയാണ്‌ സംഭവത്തേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ലഫ്‌.ഗവര്‍ണ്ണര്‍ ഉത്തരവിട്ടത്‌. നിയമമന്ത്രിയുടെ നടപടി തെറ്റായിരുന്നെന്നും പോലീസ്‌ സ്വീകരിച്ചത്‌ കൃത്യമായ നിലപാടാണെന്നുമുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ആംആദ്മി പാര്‍ട്ടിക്ക്‌ തിരിച്ചടിയായി.

അതിനിടെ ബിജെപി നേതാവ്‌ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ്‌ കെജ്‌രിവാളിന്‌ മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ്‌ ഗോമത്‌ മനോച്ച സമണ്‍സ്‌ അയച്ചിട്ടുണ്ട്‌. ഏപ്രില്‍ 7ന്‌ കോടതിയില്‍ ഹാജരാകാനാണ്‌ നിര്‍ദ്ദേശം. അഴിമതിക്കാരായ നേതാക്കളുടെ പട്ടികയില്‍ തന്റെ പേര്‍ ഉള്‍പ്പെടുത്തിയ കെജ്‌രിവാളിന്റെ നടപടിക്കെതിരായാണ്‌ നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ്‌ നല്‍കിയത്‌. യാതൊരു തെളിവുകളുമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയെന്നത്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്ന്‌ കോടതിക്കു മുമ്പാകെ നല്‍കിയ മൊഴിയില്‍ ഗഡ്കരി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.