പറവൂര്‍: മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എ.എസ്.പിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് പറവൂര്‍ സെഷന്‍സ് കോടതി മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കവെ എ.എസ്.പി ജയനാഥിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: