തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായര്‍ക്ക് ജാമ്യം ലഭിച്ചത് വീഴ്ചയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
കേസുകളും വാറണ്ടും നിലനില്‍ക്കെ സരിതയ്‌ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ആയതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: