കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22, 720 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 2,840 രൂപയാണ് വില. കഴിഞ്ഞ ദിവസം സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് 22,800 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: