നിങ്ങളില്‍ വളരെയധികം പേര് എന്നെക്കുറിച്ചറിഞ്ഞതിനുശേഷം സ്വന്തം പേരിന്റെ കൂടെ ഒരു സ്ഥാനപ്പേരു കൂടി ചേര്‍ക്കുന്നു. മറ്റുള്ളവരോട് നിങ്ങള്‍ അത്യന്തം ഗര്‍വ്വോടുകൂടി സ്വയം ഒരു ‘ഭക്തന്റെ’ രൂപത്തില്‍ പരിചയപ്പെടുത്തുന്നു. ഒരിക്കല്‍ ഈ വാക്ക് നീ അറിഞ്ഞുകഴിഞ്ഞാല്‍, നീ അത് പ്രദര്‍ശിപ്പിച്ചു നടക്കുന്നു – നിന്റെ സ്വഭാവ മഹിമയുടെ തെളിവെന്നതുപോലെ. അത് നിന്റെ പേരിനോട് നീ ചേര്‍ത്ത ഒരു വാക്കുമാത്രം. അതെന്നെ സ്പര്‍ശിക്കുന്നേയില്ല. എന്നെ ആകര്‍ഷിക്കുന്നുമില്ല. നിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് എന്റെ മനസ്സില്‍ ഒരു പ്രസക്തിയുമില്ല.
– ശ്രീസത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: