ന്യൂദല്‍ഹി: നഴ്സറി അഡ്മിഷനുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുന്നത് സുപ്രീം കോടതി നിരസിച്ചു. ജസ്റ്റീസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോര്ട്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സ്ക്കൂളുകളുടെ താല്പര്യമനുസരിച്ചും കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന തരത്തിലും ഹൈക്കോടതിയില്‍ തന്നെയാണ് വിഷയത്തില്‍ വാദം കേള്‍ക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: