ചെന്നൈ: അഴഗിരിക്കു പിന്തുണയുമായി മൂന്നു ഡിഎംകെ മന്ത്രിമാര്‍ . നെപ്പോളിയന് , റ്റികെ റിതീഷ് , കെ.പി .രാമലിംഗം എന്നിവരാണ് അഴഗിരിയെ പിന്തുണച്ചു രംഗത്തെത്തിയത് .
പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് അഴഗിരിയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു .ഇതോടെ ഡിഎംകെയിലെ ഭിന്നത രൂക്ഷമായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: