നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുവാനാഗ്രഹിക്കുന്നുവോ? അല്ലെങ്കില്‍, ഉത്തരങ്ങള്‍ ലഭിക്കാനാഗ്രഹിക്കുന്നുവോ? എന്തെന്നാല്‍, നിങ്ങള്‍ ചോദ്യങ്ങളുന്നയിക്കാനാഗ്രഹിക്കുന്നെങ്കില് നിങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കുന്നതല്ല. നിങ്ങള്‍ ഉത്തരങ്ങള്‍ ലഭിക്കാനാഗ്രഹിക്കുന്നുവെങ്കിലോ ചോദിക്കുവാനായി നിങ്ങള്‍ അനുവദിക്കപ്പെടാവുന്നതുമല്ല. കാരണം, ഉത്തരങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇതുവരെയ്ക്കും ചോദ്യത്തിന്റെ ഒരലപോലും ഉയര്‍ന്നിട്ടില്ലാത്ത അല്ലെങ്കില്‍, എല്ലാ ചോദ്യങ്ങളും വേരോടെ പിഴുതെറിയപ്പെട്ട ആ പ്രജ്ഞയിലാണ്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: