വാസനകള്‍ മനസ്സിലുള്ളിടത്തോളം കാലം ആത്മാനുഭവം ഉണ്ടാകില്ല (പ്രകാശിക്കില്ല.) അന്തര്‍മുഖത്വത്തിന് – അന്തര്‍മുഖമായ അന്വേഷണത്തിന് – സഹായമാകാത്ത വിദ്യാഭ്യാസവും ഒരു പ്രതിബന്ധമാണ് – അതിനെ ശാസ്ത്രവാസനയെന്ന് നിഷേധിച്ചിരിക്കുന്നു. സമാധിയില്‍ മനസ്സേകാഗ്രമായാലല്ലാതെ അനുഭവം വിളങ്ങില്ല.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: