സമാധാനം വേണ്ട എന്നുപറയുന്നവരായിട്ട് ആരും ലോകത്തിലില്ല. എന്നാല്‍ സമാധാനം ഉണ്ടാകാത്തത് എന്തുകൊണ്ടാണ് ? സമാധാനം ആഗ്രഹിക്കുന്നു എന്നാലോ അനുഭവം സമാധാനം ഇല്ലായ്മയാണ്. സമാധാനം തന്നത്താന്‍ ശ്രമിച്ചാല്‍ ആര്‍ക്കും കിട്ടുകയില്ല. സമാധാനം = സമം + ധ്യാനം. തന്നോളമുള്ള അറിവ്. ധ്യാനം, അത് പ്രവൃത്തിയില്‍ കൊണ്ടുവരിക. ഇത് സാധ്യമാണോ ?
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: