പാലക്കാട്: കലോത്സവ നഗരിയില്‍ ജന്മഭൂമി പവലിയന് ആരംഭിച്ചു. ഡിപിഐ ബിജു പ്രഭാകര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ എന്‍.ശിവരാജന്, വി.നടേശന്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ജന്മഭൂമി വികസന സമിതി ചെയര്മാന് ശ്രീധരന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് മോഹന്‍കുമാര്‍, ജന്മഭൂമി മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്മാരായ ഇ.പി.നന്ദകുമാര്‍, സന്ദീപ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍മാരായ രവീന്ദ്രന്, ഗോപന്, മണ്ണാര്‍ക്കാട് ലേഖകന്‍ ജെ.പി.മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ലേഖകന്‍ കൃഷ്ണകുമാര്‍ ആമലത്ത് സ്വാഗതം പറഞ്ഞു. ജന്മഭൂമിയുടെ പ്രസിദ്ധീകരണങ്ങള്‍ സ്റ്റാളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: