കൊച്ചി: ബര്‍ഗര്‍ പെയിന്റ്സ് എക്സ്റ്റീരിയര്‍ പെയിന്റ് ബ്രാന്‍ഡായ വെതര്‍കോട്ട് ഓള് ഗാര്‍ഡിന്റെ പുതിയ ടിവി കമേഴ്സ്യല്‍ പുറത്തിറക്കി. വെള്ളത്തെ ചെറുത്തു നില്ക്കുന്ന ആദ്യ സിലിക്കോണ്‍ അധിഷ്ഠിത പെയിന്റായി വെതര്‍കോട്ട് ഓള് ഗാര്‍ഡിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ കാമ്പെയിന്.
കേരളത്തിലുള്ളവര്‍ തങ്ങളുടെ വീടിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു എന്നതു മനസ്സിലാക്കിയുള്ള ഒരു പരസ്യ കാമ്പെയിനാണിതെന്ന് ബര്‍ഗര്‍ പെയിന്റ്സ് ഇന്ത്യയുടെ ഗ്രൂപ്പ് പ്രൊഡക്ട് മാനേജര്‍ സൂരജ്ദാസ് ചൂണ്ടിക്കാട്ടി. പരസ്യം കമേഴ്സ്യല്‍ ഈ മേഖലയില്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള മതിപ്പു വര്‍ധിപ്പിക്കുമെന്ന് റി ഡിഫ്യൂഷന്‍ വൈ. ആര്. കോല്കൊത്തയുടെ ശാഖാ മേധാവി സഞ്ജു മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: