സാന്‍ഫ്രാന്‍സിസ്കോ: എറിക്സണ് ടെലികോമിന്റെ സിഇഒ ആയി ഹാന്‍സ് വെസ്റ്റ്ബെര്‍ഗിനെ നിയമിച്ചേക്കും. നിലവിലെ സിഇഒ സ്റ്റീവ് ബാള്‍മെര്‍ സ്ഥാനമൊഴിയുന്ന സ്ഥാനത്താണ് ഹാന്‍സ് വെസ്റ്റ്ബെര്‍ഗിനെ നിയമിക്കുന്നത്. യുഎസിലെ പ്രമുഖ ടെലികോം കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന 48 കാരനായ ഹാന്‍സ് ചൈന, ബ്രസീല്‍, മെക്സികോ എന്നിവിടങ്ങളിലും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: