കൊച്ചി: സെക്സ് റാക്കറ്റ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ ഹര്‍ഷിത അട്ടലൂരി ഐപിഎസിനെ സ്ഥലം മാറ്റി അന്വേഷണം അട്ടമറിച്ചുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ അന്വേഷണം ഏതു ഘട്ടത്തിലെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോയെന്നും അറിയിക്കണം. ഓരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: