Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശാന്ത വരയ്‌ക്കുകയാണ്‌ നിയോഗം പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 07:28 pm IST
in Lifestyle

വരയ്‌ക്കുന്ന ചിത്രങ്ങളോരോന്നും തന്റെ മക്കളാണെന്ന പക്ഷക്കാരിയാണ്‌ കോഴിക്കോട്‌ കല്ലായി സ്വദേശി സി. ശാന്ത. അതുകൊണ്ട്‌ തന്നെ ചിത്രങ്ങള്‍ വില്‍പന നടത്തി ലാഭം കൊയ്യാന്‍ 57 കാരിയും അവിവാഹിതയുമായ ശാന്തയ്‌ക്ക്‌ താല്‍പര്യവുമില്ല.

താറാവ്‌ വളര്‍ത്തലും കോഴി വളര്‍ത്തലുമാണ്‌ മൂന്ന്‌ സെന്റ്‌ ഭൂമിയിലെ ചെറുകൂരയില്‍ കഴിയുന്ന ശാന്തയുടെ പ്രധാന വരുമാനം. ഇതില്‍ നിന്ന്‌ ചില്ലറകള്‍ നീക്കി വെച്ചാണ്‌ അവര്‍ ചിത്രം വരയ്‌ക്കുള്ള കാന്‍വാസും ചായങ്ങളും കടലാസും വാങ്ങുന്നത്‌. ഇത്രയും വയസ്സിനിടയില്‍ രണ്ട്‌ ചിത്രപ്രദര്‍ശനങ്ങളാണ്‌ ആകെ നടത്തിയത്‌. 2007-ലും ഈ വര്‍ഷാരംഭത്തിലും കോഴിക്കോട്‌ ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍.

ആധുനിക വീടുകളുടെ ഉള്‍സൗന്ദര്യം കൂട്ടാന്‍ മികച്ച ചിത്രങ്ങളാണ്‌ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്‌. എന്നാല്‍ അറിയപ്പെടാത്ത നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങളാണ്‌ ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്‌. ഇത്‌ ചിത്രകാരന്മാരോടുള്ള കടുത്ത വഞ്ചനയാണെന്ന്‌ ശാന്ത പറയുന്നു. പക്ഷേ, ഏതാണ്ടെല്ലാരംഗത്തും വഞ്ചനയും ക്രൂരതയുമാണ്‌ നടമാടുന്നത്‌. പിന്നെ ചിത്രകാരന്മാര്‍ വഞ്ചിതരാകുന്നതില്‍ അത്ഭുതമില്ലെന്നാണ്‌ ശാന്തയുടെ അഭിപ്രായം.

കടലാസില്‍ വരച്ച ചിത്രങ്ങളും പെയിന്റിംഗുകളും ഫ്രെയിം ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മുതിര്‍ന്നിട്ടില്ല. ഫ്രെയിം ചെയ്തവ സൂക്ഷിക്കാന്‍ സ്ഥലവുമില്ലാത്ത അവസ്ഥയാണ്‌ അവിവാഹിതയായ സഹോദരിക്കൊപ്പം കഴിയുന്ന ശാന്തയ്‌ക്ക്‌. പ്രകൃതിയുടെ സൗന്ദര്യത്തിനും പച്ചപ്പിനും പെയിന്റിംഗില്‍ പ്രധാന സ്ഥാനമുണ്ട്‌. സ്ത്രീദൈന്യത, ഗ്രാമം, വാര്‍ദ്ധക്യം തുടങ്ങിയവയും ശാന്തയുടെ ചിത്രങ്ങളില്‍ ഓരോ നാഴികക്കല്ലുകളായി മാറുന്നു. ദൈന്യതയേയും ഇല്ലായ്‌മകളേയും പ്രതികൂലാവസ്ഥയേയും വകഞ്ഞുമാറ്റി ശാന്ത ചിത്രം വരയ്‌ക്കുകയാണ്‌; ഒരു നിയോഗം പോലെ…….

കൃഷ്ണഭാഗ്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.