ഇടുക്കി: മുരിക്കാശ്ശേരി ചെമ്പകപ്പാറയില്‍ പുരയിടത്തില്‍ ഒളിപ്പിച്ചു വച്ച 75 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
വാഴയില്‍ ഷാജി എന്നയാളുടെ പുരയിടത്തില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എന്നാല്‍ ഷാജിയെ പിടികൂടാനായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: