കൊച്ചി: അമൃത ആശുപത്രിയില്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നഴ്സുമാരുടെ സമരത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മാനേജ്മെന്റും അസോസിയേഷന് ഭാരവാഹികളുമായി നേരത്തെ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ നടക്കുന്ന സമരത്തില്‍നിന്നും അസോസിയേഷന് പിന്മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: