ചെന്നൈ: കേന്ദ്രമന്ത്രി പി. ചിദംബരത്തിനു നേരേ തിരുച്ചിറപ്പള്ളിയില്‍ കരിങ്കൊടി. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ നിയമ വിദ്യാര്‍ത്ഥികളാണ് കരിങ്കൊടി കാട്ടിയത്.
ശ്രീലങ്കയിലെ തമിഴ് വംശജരെ സംരക്ഷിക്കാന്‍ കേന്ദ്രത്തിനായില്ലെന്നാരോപിച്ചാണ് പ്രതഷേധം. ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടിയതിനെതിരേയും നടപടി വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: