എന്റെ നിജസ്വരൂപത്തിന് വിപരീതമായി ഈ ജന്മത്തില് നീ ചെയ്യുന്ന ഓരോ പ്രവൃത്തിയും നീ അനുഭവിക്കേണ്ടിവരുന്ന യാതനകളെ നിര്‍ണയിക്കുന്നു. ഇത് അനുഭവിക്കുന്നത് ജന്മത്തിലോ വരുംജന്മത്തിലോ ആകാം. അതുകൊണ്ട് നിന്റെ പ്രവൃത്തികളെല്ലാം തന്നെ എന്റെ യഥാര്‍ഥ സ്വരൂപത്തിനനുസൃതമായി നിറവേറ്റുക.
നദിയുടെ പ്രവാഹത്തിന് വിപരീതമായി പോകരുത്. അത് കുഴപ്പങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഇടയാക്കുകയും പാറകളിന്മേല്‍ ഇടിക്കുകയും പ്രകൃതിയുടെ ക്ഷോഭിച്ച മുഖം നേരിടേണ്ടിവരികയും അവസാനം, നിന്റെ അഹങ്കാരത്തില്‍ നിന്റെ യഥാര്‍ഥ പ്രകൃതം നഷ്ടമാകുകയും ചെയ്യും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: