ഏതു ജനതയ്ക്കുമുണ്ട് തന്റേതുമാത്രമായ ഒരു പ്രവര്‍ത്തനപദ്ധതി. ചിലര്‍ രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തിക്കും; ചുലര്‍ സാമൂഹ്യപരിഷ്കാരങ്ങളിലൂടെ; ചിലര്‍ മറ്റു സരണികളിലൂടെയും. നമുക്കാണെങ്കില്‍ മതത്തിന്റെ തറയിലേ ചരിക്കാന്‍ കഴിയൂ. ഇംഗ്ലീഷുകാര്‍ക്ക് രാഷ്ട്രീയത്തിലൂടെയേ മതം മനസ്സിലാകൂ. അമേരിക്കന്‍ ഒരുപക്ഷേ സാമൂഹ്യപരിഷ്കാരത്തിലൂടെയാവും മതം മനസ്സിലാകുക. ഹിന്ദുവിന് മതത്തിലൂടെ നല്കപ്പെടുമ്പോഴാണ് രാഷ്ട്രീയം പോലും മനസ്സിലാകുക.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: