ജറുസലേം: ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ആരോഗ്യം കൂടുതല്‍ വഷളായി . 2006 മുതല്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് 85 കാരനായ ഷാരോണ്‍.
കഴിഞ്ഞ 8 വര്‍ഷങ്ങളായി കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നില നിര്‍ത്തുന്നത് .
വൃക്കകളുടെ പ്രവര്‍ത്തനം കൂടി നിലച്ചതോടെ അദ്ദേഹത്തിന് ഏതു സമയവും ജീവഹാനി സംഭവിച്ചേക്കാമെന്നാണ് ഡോക്റ്റര്‍മാര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: