തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യസങ്ങളുണ്ടെങ്കില് അത് ടെലിവിഷന്‍ പരിപാടികളില്‍ പറയാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി.
പല നിലയില്‍ വടം വലിക്കാതെ ഐക്യത്തോടെ നിന്നാല്‍ നേടാമെന്നും അതിനായി പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച്ു പോകണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.
ഒന്നിച്ച് നിന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. എന്നാല്‍ മുന്നേറാനാകുമെന്നും അദ്ദേഹം പാര്‍ട്ടിയെ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: