മനോമണ്ഡല ജീവിതത്തിനുള്ള നേര്‍മാര്‍ഗമാണ് ഉപാസനാമാര്‍ഗ്ഗം അഥവാ ഭക്തിയോഗം. വിജ്ഞാനമയകോശത്തില്‍ അചഞ്ചലമായി ബോധപൂര്‍വ്വം വര്‍ത്തിക്കാനും അതിനെ അതിവര്ത്തിക്കാനുമുള്ള ഏറ്റവും സുഗമമവും ഋജുവുമായ പദ്ധതിയാണ് ജ്ഞാനമാര്‍ഗ്ഗം അഥവാ ജ്ഞാനയോഗം. ഈ രണ്ട് സംഗതികളിലും പദ്ധതിക്രമം ഒന്നുതന്നെയാണ്; കാരണം, മനസ്സിനെ നിയന്ത്രിക്കുകയെന്നാല്‍ ബുദ്ധിയെ നിയന്ത്രിക്കുക എന്നര്‍ത്ഥമാണ്. മനസ്സും മാനിക്കുകയെന്നുപറഞ്ഞാല് എന്റെ അമ്മയുടെ മറ്റെ മകനെ ബഹുമാനിക്കുക എന്നര്ത്ഥമാണല്ലോ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: