Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെളിച്ചമുള്ള തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2013, 11:21 pm IST
inSports

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ശുഭാരംഭം. വെളിച്ചക്കുറവുമൂലം ആദ്യ ദിനം നേരത്തെ കളിയവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 181 റണ്‍സ് എന്ന സ്‌കോറില്‍. ഹാഫ് സെഞ്ച്വറികളോടെ മുരളി വിജയ്‌യും (91) ചേതേശ്വര്‍ പൂജാരയും (58) ക്രീസില്‍. ശിഖന്‍ ധവാന്‍ (29) പുറത്തായി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ   അതിവേഗ പരീക്ഷണങ്ങളെ അതിജീവിച്ച ഇന്ത്യ തരക്കേടില്ലാത്ത സ്‌കോറിലെത്തുകയായിരുന്നു. പിച്ചിലെ സ്വിങ്  തേടി എതിര്‍ ബൗളര്‍മാര്‍ തൊടുത്ത ഫുള്‍ലെങ്ത് പന്തുകള്‍ മുതലെടുത്ത വിജയും പൂജാരയും    റണ്‍സ് വാരിയെടുത്തു. മോണി മോര്‍ക്കലും  ഡെയ്ല്‍ സ്റ്റെയിനും ലെഗ്‌സൈഡിലേക്കു പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമായി. സ്പിന്‍ തന്ത്രങ്ങളുമായി വന്ന റോബിന്‍ പീറ്റേഴ്‌സനും റണ്‍സ് വിട്ടു നല്‍കുന്നതില്‍ പിശുക്കുകാട്ടിയില്ല. ഒന്നാം വിക്കറ്റില്‍  ഓവറില്‍ 43 റണ്‍സ് ചേര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് 13 ഓവറുകളെ വേണ്ടിവന്നുള്ളു. അതില്‍ ഏറിയ പങ്കു സ്‌കോര്‍ ചെയ്ത ധവാനെ മോര്‍ക്കല്‍ പീറ്റേഴ്‌സന്റെ കൈക്കുമ്പിളില്‍ എത്തിച്ചു. പിന്നെ കാര്യങ്ങളെല്ലാം ഇന്ത്യയുടെ വഴിക്ക്, രണ്ടാം വിക്കറ്റില്‍ പൂജാരയും വിജയ്‌യും 140 റണ്‍സ് സ്വരുക്കൂട്ടി.

അതിസാഹസികതകളൊന്നും കാട്ടാതെ കളിച്ച വിജയ്‌യുടെ ബാറ്റിങ് വേറിട്ടുനിന്നു. ബൗണ്‍സറുകള്‍ ഒഴിഞ്ഞുമാറിയ ഇന്ത്യന്‍ ഓപ്പണര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ അധ്വാനം പാഴാക്കി. സെഞ്ച്വറി ലക്ഷ്യമിട്ടു കുതിക്കുന്ന വിജയ് പതിനേഴു തവണ പന്ത് ബൗണ്ടറി കടത്തിക്കഴിഞ്ഞു. വിജയ്‌യിനു പറ്റിയ കൂട്ടാളിയായ പൂജാര ചേതോഹരങ്ങളായ ഏഴു ഫോറുകള്‍ സ്വന്തം പേരിലെഴുതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.