കോട്ടയം: തിരുനക്കര ക്ഷേത്രമൈതാനത്ത് മൂന്നുനിലകളായി നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉപദേശകസമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അര്.അജിത് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശശികുമാര്‍, എഞ്ചിനീയര്‍ കൃഷ്ണന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എ.രാധികാദേവി, ബാബു തടത്തുംകുഴി, പി.ജെ.ഹരികുമാര്‍, മോഹന്‍ കെ.നായര്‍, മോനി കാരാപ്പുഴ, പി.ദാസപ്പന് നായര്‍, ടി.എന്‍.ഹരികുമാര്‍, പടിഞ്ഞാറേനട ഭക്തജനസമിതി പ്രസിഡന്റ് ശങ്കര്‍, സന്‍ജു തോട്ടത്തില്‍ചിറയില്‍, ജയകുമാര്‍ തിരുനക്കര, വേണു തുടങ്ങിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: