Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢ്‌ തെരഞ്ഞെടുപ്പ്‌ ഫോട്ടോ ഫിനിഷിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2013, 06:23 pm IST
in India

റായ്‌പൂര്‍: ഛത്തീസ്ഗഢിനെ സംബന്ധിച്ച്‌ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ അതീവ നിര്‍ണായകമാണ്‌. ഒന്നാംഘട്ട തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇരു മുന്നണികള്‍ക്കും ഒരേ പോലെ സ്വാധീനമുള്ള മണ്ഡലങ്ങളാണ്‌ രണ്ടംഘട്ട തെരഞ്ഞെടുപ്പിലുള്ളത്‌. ഈ മണ്ഡലങ്ങളാണ്‌ 2014 ലെ ഛത്തീസ്ഗഢ്‌ ആര്‌ ഭരിക്കുമെന്ന്‌ നിശ്ചയിക്കുന്നതും. 2008 നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലാണ്‌ കോണ്‍ഗ്രസിന്‌ അല്‍പ്പമെങ്കിലും മുന്നേറ്റം നടത്താന്‍ സാധിച്ചത്‌. 72 മണ്ഡലങ്ങളുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും 35 സീറ്റ്‌ വീതം നേടി ഒപ്പതിനൊപ്പം വരുകയായിരുന്നു. എന്നാല്‍ ഒന്നാംഘട്ടതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക്‌ ലഭിച്ചത്‌ ഭരണം പിടിക്കാന്‍ സഹായകമാകുകയും ചെയ്തു. ചത്തീസ്ഗഢില്‍ ബിഎസ്പിക്ക്‌ ലഭിച്ച രണ്ട്‌ സീറ്റും രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്‌.

വടക്കും മധ്യഛത്തീസ്ഗഢില്‍ ഗോത്രസംവരണ സീറ്റുകളില്‍ കോണ്‍ഗ്രസിനെക്കാള്‍ ബിജെപി മുന്നിലാണ്‌. ഇതിനോടകം തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പല തവണ ഛത്തീസ്ഗഢില്‍ എത്തി യോഗങ്ങളും റാലികളിലും സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ എസ്‌എംഎസ്‌ വഴിയും ഫോണ്‍മുഖേനയും മോദി ഛത്തീസ്ഗഢ്‌ ജനങ്ങളോട്‌ ബിജെപിക്ക്‌ വേണ്ടി വോട്ട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തു കഴിഞ്ഞു.

മുഖ്യമന്ത്രിയായ രമണ്‍ സിംഗ്‌ റായ്‌പൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തി. കൂടാതെയെല്ലാ മണ്ഡലങ്ങളിലും ഒരു പ്രാവിശ്യമെങ്കിലും എത്തിച്ചേരാനുള്ള തിരക്കിലുമാണ്‌ അദ്ദേഹം. സര്‍വ്വെ ഫലങ്ങളെല്ലാം ബിജെപിക്ക്‌ അനുകൂലമായിരുന്നുവെന്നത്‌ പാര്‍ട്ടിക്ക്‌ വീണ്ടും അധിക്കാരം നിലനിര്‍ത്താമെന്ന ആത്മ വിശ്വാസം പകരുന്നു.

തെരഞ്ഞെടുപ്പ്‌ ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്‌. ബിഎസ്പിക്ക്‌ സ്വാധീനമുള്ള ജില്ലയാണ്‌ ജങ്ഗീര്‍-ചമ്പ ഇവിടെ 35 മുതല്‍ 40 ശതമാനവും സത്നാമി വിഭാഗക്കാരാണ്‌. ബിഎസ്പിക്ക്‌ നല്ല വേരോട്ടമുള്ള ജില്ലയും കൂടിയാണ്‌. 2008 ലെ തെരഞ്ഞെടുപ്പില്‍ ഈ ജില്ലയില്‍ നിന്നും രണ്ട്‌ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക്‌ എട്ട്‌ സീറ്റോളം പ്രതീക്ഷിക്കുന്നുണ്ട്‌ താനും. രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ്‌ യഥാര്‍ത്ഥ പോരാട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)
Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.