Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശ്‌ 2587, മിസോറാം 142 സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 09:34 pm IST
inIndia

ന്യൂദല്‍ഹി: മധ്യപ്രദേശിലും മിസോറാമിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കുവാനുള്ള സമയം അവസാനിച്ചപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 2587 പേരാണ്‌. മിസോറാമില്‍ 142 പേരാണ്‌ മത്സര രംഗത്തുള്ളത്‌. ഇരുസംസ്ഥാനങ്ങളിലും നവംബര്‍ 25 ന്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

230 നിയമസഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി പ്രചരണച്ചൂടിലേക്കിറങ്ങി. അതേ സമയം കോണ്‍ഗ്രസിന്റെ 229 സ്ഥാനാര്‍ത്ഥികളാണ്‌ മത്സര രംഗത്തുള്ളത്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ ഡിയോസാറിന്റെ പത്രിക സൂക്ഷ്മനിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളി. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ പ്രതിപക്ഷത്ത്‌ കോണ്‍ഗ്രസാണ്‌. ബിഎസ്പിയും എസ്പിയും സംസ്ഥാനത്ത്‌ മൂന്നാം പാര്‍ട്ടിയായാണ്‌ അറിയപ്പെടുന്നത്‌. കോണ്‍ഗ്രസ്‌ വോര്‍ട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നതായി ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കി.

മിസോറാം തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികളാണ്‌ മാറ്റുരക്കുവാനായി ഗോദയിലേക്കിറങ്ങുന്നത്‌. നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനാണ്‌ സംസ്ഥാനത്ത്‌ മുന്‍ തൂക്കം. മിസോറാം ഡെമോക്രാറ്റിക്ക്‌ അലയന്‍സാണ്‌(എംഡിഎ) കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. 40 നിയമസഭാ സീറ്റുകളുള്ള മിസോറാമില്‍ ബിജെപി 17 എണ്ണത്തിലാണ്‌ മത്സരിക്കുക. മി സോറാം നാഷണല്‍ പാര്‍ട്ടി (ഇസഡ്‌എന്‍പി) 38 സീറ്റുകളിലും, എന്‍സിപി 2 സീറ്റിലും, ജെഎംബി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല്‌ സീറ്റുകളിലുമാണ്‌ മത്സരിക്കുന്നത്‌. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ വനിതയാണ്‌. ആകെ 686305 വോര്‍ട്ടര്‍മാരുള്ള മിസോറാമില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 12,707 വനിതാ വോര്‍ട്ടര്‍മാരാണുള്ളത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ മത്സരരംഗത്ത്‌ വനിതാ സാന്നിദ്ധ്യം കുറവാണ്‌ താനും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

പുതിയ വാര്‍ത്തകള്‍

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.