Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷ്യസുരക്ഷ: ഛത്തീസ്ഗഢില്‍ ഒരു വര്‍ഷം മുമ്പേ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2013, 09:41 pm IST
inIndia

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു ഛത്തീസ്ഗഢില്‍. ജനങ്ങളില്‍ 90 ശതമാനവും പദ്ധതിയുടെ ഉപഭോക്താക്കള്‍. അതേ, സ്വാതന്ത്ര്യം ലഭിച്ച്‌ 66 വര്‍ഷങ്ങള്‍ക്കു ശേഷം 5 മില്യണ്‍ കുടുംബങ്ങള്‍ പട്ടിണിയില്‍ നിന്നും മോചനം നേടിയിരിക്കുകയാണ്‌ ഇവിടെ. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു വരെ പ്രചോദനമായത്‌ ഛത്തീസ്ഗഢില്‍ ഡോ.രമണ്‍സിങ്‌ സര്‍ക്കാര്‍ 2012ല്‍ വിജയകരമായി നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗരിമയാണ്‌. ജനങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ പ്രാപ്തമാണെന്ന്‌ ഒരു സംസ്ഥാനം ഉറക്കെ പ്രഖ്യാപിച്ചത്‌ ലോകത്തിനു തന്നെ മാതൃകയായിരുന്നു.

2311കോടി രൂപയാണ്‌ പദ്ധതിച്ചിലവ്‌. സംസ്ഥാന ജനസംഖ്യയില്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള 90 ശതമാനത്തിനും പ്രയോജനകരമായ പദ്ധതി അനുകരണീയമായ മാതൃകയാണ്‌ രാജ്യത്തിനു സമ്മാനിച്ചത്‌. അന്ത്യോദയപദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ 35 കിലോഗ്രാം അരി, അഞ്ചു രൂപ നിരക്കില്‍ രണ്ടു കിലോ പയറുവര്‍ഗങ്ങള്‍, പത്തുരൂപ നിരക്കില്‍ രണ്ടുകിലോ ധാന്യങ്ങള്‍ എന്നിവയ്‌ക്കു പുറമേ സൗജന്യമായി രണ്ടു കിലോഗ്രാം ഉപ്പും നല്‍കുന്നതാണ്‌ പദ്ധതി. ഇതിനുപുറമേ മുന്‍ഗണനാ പ്രകാരമുള്ള കുടുംബങ്ങള്‍ക്ക്‌ രണ്ടുരൂപ നിരക്കില്‍ 35 കിലോ അരിയും നല്‍കും. ഇവര്‍ക്ക്‌ അന്ത്യോദയ പദ്ധതിയിലുള്ളവര്‍ക്കു നല്‍കുന്ന നിരക്കില്‍ മറ്റു സാധനങ്ങളും ലഭിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക്‌ 9.50 രൂപ നിരക്കില്‍ അരിയും 7.50 രൂപ നിരക്കില്‍ ഗോതമ്പും പദ്ധതി പ്രകാരം നല്‍കുന്നുണ്ട്‌. ഇതു നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും 2012 ഡിസംബര്‍ 22ന്‌ ഛത്തീസ്ഗഢ്‌ നിയമസഭ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്‌.

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായമാകെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ടാണ്‌ പുതിയ വിപ്ലവത്തിനു ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്‌. യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതിനായി ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയതോടെ സുതാര്യത കൊണ്ടുവരുന്നതിനും സംസ്ഥാന സര്‍ക്കാരിനു സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്ലിനേക്കാള്‍ നിരവധി ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക്‌ നല്‍കുന്നതാണ്‌ ഛത്തീസ്ഗഢ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം. കേന്ദ്രബില്ലില്‍ ഗ്രാമങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും പാവപ്പെട്ടവര്‍ക്ക്‌ മാത്രം പ്രയോജനം ലഭിക്കുമ്പോള്‍ ഇവിടെ ജനസംഖ്യയുടെ 90 ശതമാനത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നുണ്ട്‌. കേന്ദ്രപദ്ധതിയില്‍ നിന്നും വെത്യസ്തമായി ഗ്രാമപഞ്ചായത്തുകളേയും ഗ്രാമസഭകളേയും റേഷന്‍ ഔട്ട്ലെറ്റുകളുടെ ചുമതലക്കാരാക്കി വികേന്ദ്രീകൃത രീതിയാണ്‌ ഛത്തീസ്ഗഢില്‍ നടപ്പാക്കിയിരിക്കുന്നത്‌.

കേന്ദ്രപദ്ധതിയില്‍ അന്ത്യോദയ ആനുകൂല്യം ലഭ്യമാകുന്നവരെ കൃത്യമായി പരാമര്‍ശിക്കാതിരിക്കുമ്പോള്‍ ഛത്തീസ്ഗഢ്‌ നടപ്പാക്കിയ പദ്ധതിയില്‍ വിധവകളേയും പട്ടികജാതിക്കാരേയും പട്ടികവര്‍ഗക്കാരേയും ഗിരിവര്‍ഗക്കാരേയും എല്ലാം അന്ത്യോദയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 65 രൂപയ്‌ക്ക്‌ 41 കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ്‌ പദ്ധതി. ഗ്രാമങ്ങളിലെ 46 ശതമാനവും നഗരങ്ങളില്‍ 28 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലുള്ള കുടുംബങ്ങളെ പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം നല്‍കുകയാണ്‌ ഛത്തീസ്ഗഢ്‌. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിനു പുതിയ വഴികൂടി തുറന്നിരിക്കുകയാണ്‌ ഛത്തീസ്ഗഢിലെ രമണ്‍സിങ്‌ സര്‍ക്കാര്‍.

മാവോയിസ്റ്റു സ്വാധീനമേഖലകളില്‍ നടപ്പാക്കിയ എല്ലാ വികസനപദ്ധതികളും തടയപ്പെട്ടിട്ടും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനെ മാവോയിസ്റ്റുകള്‍ എതിര്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമായി. എല്ലാവര്‍ക്കും ഭക്ഷണമെന്ന അടിസ്ഥാന ആവശ്യം നടപ്പാക്കുന്നതില്‍ വിജയിച്ച സര്‍ക്കാരിനെ എതിര്‍ക്കുന്നതു തങ്ങളുടെ നിലനില്‍പ്പിനു തടസ്സമാണെന്ന ബോധം മാവോയിസ്റ്റുകള്‍ക്കുണ്ട്‌. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ വിജയം സംസ്ഥാനത്തെ ജനതയുടെ മനസ്സില്‍ സൃഷ്ടിച്ച ബിജെപി അനുകൂല മനോഭാവം ഗ്രാമഗ്രാമാന്തരങ്ങളില്‍ കാണാനും കഴിയുന്നുണ്ട്‌.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.