Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദ സാക്ഷാല്‍ക്കാരത്തിലേക്ക്‌ നമ്മെ എത്തിക്കാന്‍ ഉപനിഷത്തുക്കള്‍ക്ക്‌ കഴിയും: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 08:33 pm IST
in Samskriti

വേദസാരമായ ഉപനിഷത്‌ നമ്മിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ നാം ധാര്‍മ്മികമായി ജീവിച്ച്‌ ചിത്തശുദ്ധിയെ നേടിയിരിക്കണമെന്ന്‌ സ്വാമി ചിദാനന്ദപുരി.
എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ്‌ വിചാരയജ്ഞം പതിനേഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അത്യന്തം ആര്‍ജവത്തോടെ പരമമായ സത്യത്തെ ഉപദേശിച്ചത്‌ മുഴുവനും ശ്രദ്ധയോടെ കേട്ടശേഷം ശിഷ്യന്‍ ഉപനിഷത്തിനെ പറഞ്ഞുതരൂ എന്ന്‌ ഗുരുവോട്‌ ആവശ്യപ്പെടുന്നു.
ബ്രഹ്മസംബന്ധിയായ ഉപദേശത്തെ സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കണമെങ്കില്‍ തപസ്സും ഇന്ദ്രിയനിഗ്രഹവും സത്കര്‍മ്മാചരണവും അവശ്യം വേണമെന്ന്‌ ഗുരു നിര്‍ദ്ദേശിക്കുന്നു. ഇവയോടൊപ്പം ശാസ്ത്രസ്വാധ്യായവും സത്യനിഷ്ഠയും കൂടിയുണ്ടെങ്കിലേ ഉപനിഷത്തിനെ സാക്ഷാല്‍ക്കരിക്കാനാവൂ. ഈ സാധനാനിഷ്ഠയിലൂടെ ഉപനിഷത്ബോധത്തിലേക്കുയര്‍ന്നാല്‍ പരമമായ അമൃതസ്വരൂപസ്ഥനാവുന്നു. അങ്ങനെയുള്ള വിജ്ഞാനികളുടെ സാന്നിധ്യം എല്ലാവരും തന്നെ ഇച്ഛിക്കുന്നു.
സര്‍വ്വരേയും ആകര്‍ഷിക്കും വിധമുള്ള മഹിമയാണ്‌ വിജ്ഞാനിയുടേത്‌. ഇതിന്‌ കാരണം അയാള്‍ സ്വയം ആനന്ദ സ്വരൂപത്തില്‍ അമര്‍ന്നിരിക്കുന്നുവെന്നതാണ്‌. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ആനന്ദ സ്വരൂപത്തില്‍ കഴിയുന്നതാണ്‌ പരമമായ ലക്ഷ്യം. അല്ലാതെ മരണാനന്തരം ലഭിക്കുന്ന സ്വര്‍ഗ്ഗം തുടങ്ങിയ ലോകങ്ങളല്ല. സ്വര്‍ഗ്ഗം ലഭിച്ചാല്‍ നിശ്ചയമായും അത്‌ നഷ്ടമാവുകയും ചെയ്യും. കൃതിസാധ്യമായതൊക്കെ ഉപഭോഗത്താല്‍ ക്ഷയിച്ചേ മതിയാവൂ. ഭൗതികസുഖഭോഗങ്ങളുടെ തന്നെ ഉയര്‍ന്ന അവസ്ഥയായ സ്വര്‍ഗ്ഗം ഒരിക്കലും ജീവിതലക്ഷ്യമാവാന്‍ തരമില്ല.

ആനന്ദസാക്ഷാല്‍ക്കാരമാകുന്ന ലക്ഷ്യത്തിലേക്ക്‌ നമ്മെ ആനയിക്കുന്നതാണ്‌ ഉപനിഷദുപദേശങ്ങള്‍. ഇവയുടെ ശ്രവണമമനങ്ങളിലൂടെ നമുക്ക്‌ നിശ്ചിത പ്രതിപത്തിയിലേക്കുയരാമെന്ന്‌ സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.