Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അമ്മവിളക്കിന്‌ അര്‍ഹതയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 04:46 pm IST
in Lifestyle

കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഡോ. കെ. വത്സലാമ്മ നന്മയുടെ കെടാവിളക്കാണ്‌. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയത്തിന്റെ സ്വന്തം അമ്മവിളക്കിന്‌ മികച്ച ഹയര്‍സെക്കണ്ടറി അധ്യാപികയ്‌ക്കുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാര്‍ത്ത ഹൃദയത്തില്‍ നിന്നുള്ള കയ്യടികളോടെയാണ്‌ അവര്‍ ഏറ്റുവാങ്ങിയത്‌. അര്‍പ്പണബോധത്തിന്റെ പര്യായം എന്ന വിശേഷണം പൂര്‍ണമായും യോജിക്കുന്ന ടീച്ചറിന്‌ ഫോണിലും നേരിട്ടും അഭിനന്ദനങ്ങളുടെ തിരക്കായിരുന്നു. സ്വന്തം നേട്ടങ്ങള്‍ സ്വയം എഴുതി നല്‍കി വാങ്ങുന്ന പുരസ്കാരത്തോട്‌ താല്‍പര്യമില്ലാത്തതിനാലാണ്‌ ഇത്രയും കാലം അവാര്‍ഡ്‌ ലഭിക്കാഞ്ഞത്‌. ഈ പ്രാവശ്യം സഹപ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത്‌ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

കൊട്ടാരക്കരയ്‌ക്കടുത്തുള്ള പെരുംകുളം ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ടീച്ചര്‍ ഇപ്പോള്‍ വിദ്യാലയത്തിനടുത്തുതന്നെയാണ്‌ താമസം. രാവിലെ എട്ടരമുതല്‍ ആറരവരെയാണ്‌ പ്രവര്‍ത്തനസമയം. ഏഴുവര്‍ഷത്തിനുമുമ്പ്‌ പ്രഥമാധ്യാപികയായി ഇവിടെയെത്തുമ്പോള്‍ സ്ഥിതികള്‍ വളരെ പരിതാപകരമായിരുന്നു. 1884 ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ അത്രത്തോളം പഴക്കമുള്ള കെട്ടിടങ്ങളില്‍ തന്നെയായിരുന്നു ക്ലാസുകള്‍ എല്ലാം നടന്നിരുന്നത്‌. ടീച്ചറിന്റെ ശക്തമായ ഇടപെടല്‍ മൂലം 84 ലക്ഷം രൂപ നബാര്‍ഡ്‌ സ്കീമില്‍ നിന്നും അനുവദിപ്പിച്ച്‌ ഒരു മൂന്നുനിലകെട്ടിടം ഹയര്‍സെക്കണ്ടറി വിഭാഗത്തിനുവേണ്ടി നിര്‍മ്മിച്ചു. കുട്ടികളുടെ പാഠ്യപാഠ്യേതര മികവുകള്‍ കണ്ടെത്താനുള്ള ടീച്ചറിന്റെ കഴിവ്‌ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്‌.

98 ശതമാനത്തോളമാണ്‌ ഇപ്പോഴത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം മൂന്ന്‌ കുട്ടികള്‍ക്കും ഈ വര്‍ഷം പതിനൊന്നാംതരത്തിലെ ഏഴുകുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. എഴുപതോളം കുട്ടികള്‍ എല്ലാവിഷയത്തിനും എ പ്ലസ്‌ നേടി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ എല്ലാദിവസവും ഒരുമണിക്കൂര്‍ പരിഹാരബോധനക്ലാസ്‌ നടത്തുന്നുണ്ട്‌. യുവജനോത്സവം, വിവിധശാസ്ത്രമേളകള്‍ എന്നിവയില്‍ കുട്ടികള്‍ നേടിയ ട്രോഫികള്‍ ഒരു മുറിയില്‍ കൊള്ളുന്നതിലും അധികമാണ്‌. ഇവിടെയില്ലാത്ത ക്ലബ്ബുകള്‍ ഇല്ല. കരിയര്‍ ഗൈഡന്‍സ്‌ യൂണിറ്റ്‌, സൗഹൃദ ക്ലബ്ബ്‌, പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ്‌, കലാക്ഷേത്ര, തണല്‍ക്കൂട്ടായ്‌മ, എന്‍എസ്‌എസ്‌ യൂണിറ്റ്‌, കലാലയക്കാഴ്ച മാഗസിന്‍ എന്നിവ അതില്‍ ചിലതുമാത്രം.

വിദ്യാലയത്തിനു സ്വന്തമായുള്ള പ്രസിദ്ധീകരണവിഭാഗം കുട്ടികളുടെ കവിതകള്‍ സമാഹരിച്ച്‌ ഉസ്കൂള്‍ കവിതകള്‍ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. കൊട്ടാരക്കരയിലെ പ്രാദേശികഭാഷാപദങ്ങളുടെ ഒരു നിഘണ്ടുവും പുറത്തിറങ്ങിയിട്ടുണ്ട്‌. സത്യസന്ധതവളര്‍ത്താന്‍ കച്ചവടക്കാരനില്ലാത്ത സൗഹൃദപ്പീടിക പ്രവര്‍ത്തിക്കുന്നു. പത്തോളം കുട്ടികളുടെ പഠനച്ചെലവ്‌ ടീച്ചറും സഹാധ്യാപകരും ചേര്‍ന്ന്‌ വഹിക്കുന്നു.

ജി. സുരേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.