കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കിലോ സ്വര്‍ണവുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു. കമ്പ്യൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്നലെ രണ്ട് യാത്രക്കാരില്‍ നിന്ന് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: