Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരലടയാളം ഒഴിവാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2013, 10:59 pm IST
inIndia

റായ്‌പൂര്‍: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് വോട്ടുചെയ്താല്‍ കൈവിരലുകള്‍ മുറിച്ചു മാറ്റുമെന്ന മാവോയിസ്റ്റു ഭീഷണി മറികടക്കാന്‍ വിരലില്‍ മഷി പുരട്ടാതെ വോട്ടിംഗ് അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമം തുടങ്ങി. രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റു സ്വാധീന മേഖലകളിലെ വോട്ടിംഗ് ശതമാനം ഉയരാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ.

ബസ്തര്‍ വനമേഖലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 11ലെ വോട്ടിംഗിലാണ് പുതിയ രീതി നടപ്പാക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലെ തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലാണ് വിരലടയാളം ഒഴിവാക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വോട്ടുചെയ്‌തെന്ന അടയാളവുമായി തിരികെ വീടുകളിലെത്തിയാല്‍ അപകടമാകുമെന്ന ഗ്രാമവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ചില പോളിംഗ് കേന്ദ്രങ്ങളില്‍ പുതിയ നയം സ്വീകരിക്കുന്നത്.

സുക്മ,ദന്തേവാഡ,ബീജാപ്പൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഛത്തീസ്ഗട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ കുജുര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്നുമാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നു വന്നത്. വിരലുകളിലെ മഷിയടയാളം തങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന് ഗ്രാമീണര്‍ക്ക് ഭയമുണ്ട്. അവരുടെ നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അത് അന്തിമ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സുക്മ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വോട്ടു ചെയ്താല്‍ കൊന്നുകളയുമെന്ന മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി അവര്‍ സംസ്ഥാന വ്യാപമായി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനെ നേരിടുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

മൂന്നു തലത്തിലുള്ള സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ ഓഫീസര്‍ അലക്‌സ്‌പോള്‍ മേനോന്‍ പറഞ്ഞു. മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്കുള്ള റോഡുഗതാഗതം തടസ്സപ്പെടുത്തുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള റോഡ് ഓപ്പണിംഗ് പാര്‍ട്ടികളും  വോട്ടിംഗ് കേന്ദ്രങ്ങളുള്ള മേഖലകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പുറമേ ഇത്തവണ പോളിംഗ് ബൂത്തുകള്‍ക്കും കമാണ്ടോ സുരക്ഷ ഏര്‍പ്പെടുത്തും.മുന്‍ വര്‍ഷങ്ങളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ആക്രമിച്ച് പോളിംഗ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും അലക്‌സ് പോള്‍ മേനോന്‍ പറഞ്ഞു.

എസ്.സന്ദീപ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.