തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി തിരുവനന്തപുരം പ്രസ്ക്ലബ്ബ് സംഘടിപ്പിക്കുന്ന ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗി(ജെപിഎല്‍)ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്രതാരം ശ്വേതാ മേനോന്. മുഖ്യ സ്പോണ്സര് എസ്ബിടിയും കോ-സ്പോണ്സര് കല്യാണ്‍ ജൂവലേഴ്സുമാണ്.
ഈ മാസം 28, 29, 30 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വച്ചാണ് എസ്ബിടി ജെപിഎല്‍ നടക്കുന്നത്. തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെയും കെയുഡബ്ല്യുജെയുടെയും ടീമുകളെ ഒളിമ്പ്യന്‍ പി.ടി. ഉഷ ഇന്ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: