ശക്തിമാത്രം ഉണ്ടായാലും പോരാ. ആ ശക്തിയില്‍ ജ്ഞാനം കൂടി കലരണം. ശക്തിയും ജ്ഞാനവും കൂടി യോജിക്കുമ്പോള്‍ നമ്മുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ശക്തിയുള്ളവര്‍ക്ക് അത് താനെ വിന വരുത്തിവയ്ക്കും. അതുകൊണ്ട് നമുക്ക് ശരിയായ ലക്ഷ്യബോധവും ആ ലക്ഷ്യം സഫലീകരിക്കാനുള്ള ത്യാഗവും കര്‍മം ചെയ്യാനുള്ള ശക്തിയും ആവശ്യമായി വരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: