Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സകല ബൗദ്ധ പ്രത്യയങ്ങളുടെയും അടിസ്ഥാനമാണ്‌ അമൃതത്തെ പ്രദാനം ചെയ്യുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 09:13 pm IST
inSamskriti

താനാരെന്ന അന്വേഷണവും കണ്ടെത്തലുമാണ്‌ ഉപനിഷത്തില്‍ പ്രതിപാദിക്കപ്പെടുന്നത്‌. വിവിധ വിഷയങ്ങളെ അന്വേഷിച്ചറിയുന്നതുപോലെയുള്ളതല്ല ഈ അന്വേഷണ രീതി. അത്‌ വിഷയിയുടെ സ്വരൂപത്തിലേക്കുള്ള ആഴ്‌ന്നിറങ്ങലാണെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത്‌ വിചാരയജ്ഞം പതിനാലാം ദിവസം കേനോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സര്‍വ്വവിഷയങ്ങളും തന്നെ യാതൊരാത്മാവിനാല്‍ വിവിധ കരണങ്ങളിലൂടെ വിഷയീകരിക്കപ്പെടുന്നുവോ, അങ്ങനെയുള്ള വിഷയിയുടെ സ്വരൂപമാണ്‌ ഉപനിഷത്‌ ബോധിപ്പിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വിവിധ വിഷയങ്ങളെ അറിയുന്നപോലെ വിശേഷണങ്ങളോടുകൂടിയതല്ല ആത്മജ്ഞാനം. വിഷയങ്ങളെ നല്ലപോലെ അറിഞ്ഞു. നല്ലപോലെ അറിഞ്ഞില്ല എന്നൊക്കെ നമുക്ക്‌ പറയാം. എന്നാല്‍ സര്‍വ്വവിഷയങ്ങളേയും അറിയുന്ന വിഷയിയുടെ സ്വരൂപം “നല്ലപോലെ” എന്ന വിശേഷണത്തിന്‌ അര്‍ഹമല്ല. അതിനാല്‍ ആരാണോ ഞാന്‍ നല്ലപോലെ ആത്മാവിനെ അറിഞ്ഞിരിക്കുന്നുവെന്ന്‌ അറിയുന്നത്‌ അയാള്‍ ഒട്ടും അറിഞ്ഞിട്ടേയില്ല.

വിഷയങ്ങളെ അറിയുന്നു എന്ന്‌ നമ്മള്‍ പറയുന്നിടത്തൊക്കെ തന്നെ അതതു വിഷയാകാരവൃത്തി നമ്മുടെ അന്തഃകരണത്തില്‍ രൂപപ്പെടുന്നത്‌. ഒരേ സമയത്ത്‌ ആയിരക്കണക്കിന്‌ വൃത്തികള്‍ അന്തഃകരണത്തില്‍ ഉദിച്ചുയരുന്നുണ്ട്‌. സമുദ്രത്തില്‍ ഉദിച്ചസ്തമിക്കുന്ന ആയിരക്കണക്കിന്‌ തിരമാലകള്‍ക്കും അധിഷ്ഠാനം സമുദ്രംതന്നെ. സമുദ്രഭിന്നമായി തിരമാലകള്‍ ഇല്ല. സമുദ്രത്തില്‍ നിന്നുയരുന്നതായി കാണപ്പെടുമ്പോഴും തിര സമുദ്രം തന്നെയാണ്‌. ഇതുപോലെ നമ്മില്‍ ഉദിച്ചുയര്‍ന്നസ്തമിച്ചു ചരിക്കുന്ന സകല വൃത്തികള്‍ക്കും അധിഷ്ഠാനം ബോധസ്വരൂപമാകുന്നു. ബുദ്ധി പ്രത്യയങ്ങള്‍ ഉദിക്കുന്നത്‌ ബോധത്തില്‍നിന്നാണ്‌.

അസ്തമിക്കുന്നത്‌ ബോധത്തില്‍തന്നെയാണ്‌. പ്രത്യയരൂപത്തിലിരിക്കുമ്പോഴും ബോധംതന്നെ. ഈ ബോധസ്വരൂപത്തെ “പ്രതിബോധവിദിതം മതം” എന്ന മന്ത്രത്തിലൂടെ കേനോപനിഷത്ത്‌ ഉപദേശിക്കുന്നു. സകല ബൗദ്ധപ്രത്യയങ്ങളുടെയും അടിസ്ഥാനവും പ്രത്യയങ്ങള്‍ക്കിടയ്‌ക്കുള്ളതും ശുദ്ധബോധം തന്നെ. ഈ ശുദ്ധബോധസ്വരൂപത്തെ സൂക്ഷ്മമായി വിചാരപ്രക്രിയയിലൂടെ അറിയണം. ഈ അറിവാണ്‌ അമൃതത്വത്തെ പ്രദാനം ചെയ്യുന്നത്‌. ഇതുതന്നെ നമ്മുടെ പരമ ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കുള്ള വീര്യം തന്നില്‍തന്നെയുണ്ടെന്നറിയണം. അതിനെ ആശ്രയിക്കൂ. ഈ വിദ്യ കൊണ്ട്‌ മാത്രമേ അമൃതപ്രാപ്തിയുള്ളൂ എന്നാണ്‌ ഉപനിഷത്‌ പ്രഖ്യാപിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.