തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകത്തിനുനേരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവിച്ചു. പക്ഷേ ഇതിന് കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ അക്രമവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്ന് വി.എസ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: